വെളിപ്പെടുത്തലുമായി കെപിഎസി ലളിത | Oneindia Malayalam

2018-10-04 243

KPAC Lalitha about her Me Too experience
ഹാസ്യ സാമ്രാട്ടായ അടൂര്‍ ഭാസിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച അഭിനേതാക്കളിലൊരാളായ ഭാസിയില്‍ നിന്നും ഇത്തരത്തിലൊരു പെരുമാറ്റമെന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും വിശ്വസിക്കാനാവില്ല. ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത അനുഭവം കൂടിയാണ് അതെന്നും ലളിത പറയുന്നു.
#KPACLalitha